Latest news6 months ago
നേര്യമംഗലത്ത് മാലപൊട്ടിച്ചു,11 കാരിയെ അപമാനിയ്ക്കാനും ശ്രമം;ഹെല്‍മറ്റ് ധരിച്ചത്തെയിയവരെ തേടി പോലീസ് നെട്ടോട്ടത്തില്‍
കോതമംഗലം;ഹെല്‍മറ്റ് ധരിച്ചെത്തിയ ബൈക്ക് യാത്രക്കാര്‍ പാതയോരത്തുകൂടി നടന്നുപോകുകയായിരുന്ന വയോധികയുടെ രണ്ടുപവന്‍ തൂക്കം വരുന്ന സ്വര്‍ണ്ണമാല പൊട്ടിച്ചെടുത്ത് കടന്നതായി പരാതി. ഇന്ന് രാവിലെ 10 മണിയോടടുത്ത് നേര്യമംഗലത്താണ് സംഭവം.നേര്യമംഗലം കോളനി ഭാഗത്ത് ഇടപ്പറമ്പില്‍ പരേതനായ വിജയന്റെ ഭാര്യ...