Latest news11 months ago
മണത്തോട് ജെ സി പ്ലാന്റേഷനിൽ സംഘർഷം; ആക്രമണത്തിന് ഇരയായെന്ന് വനിത സൂപ്പർവൈസർ,3 തൊഴിലാളികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
ഇടുക്കി;വനിത സൂപ്രവൈസറുടെ ആക്രമണത്തിൽ പരിക്കേറ്റെന്ന് വെളിപ്പെടുത്തൽ.ഉടുമ്പൻചോല മണത്തോട് ജെ സി പ്ലാന്റേഷനിലെ 3 സിഐടിയു വനിത തൊഴിലാളികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വളർമതി,കവിത,ശെൽവി എന്നിവരെയാണ് നെടുംങ്കണ്ടത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുള്ളത്.ഇവരുടെ മൊഴി പ്രകാരം സംഭവത്തിൽ ഉടുമ്പൻചോല പോലീസ്...