Latest news4 months ago
പ്രതിയെ പിടികൂടുന്നതിനിടെ 2 എസ് ഐ മാര്‍ക്ക് കുത്തേറ്റു
തിരുവനന്തപുരം; വലിയതുറയില്‍ വധശ്രമ കേസ് അന്വേഷിക്കാനെത്തിയെ പൊലീസിന് നേരെ പ്രതിയുടെ ആക്രമണം. രണ്ട് എസ്ഐമാര്‍ക്ക് കുത്തേറ്റു.ഓരാള്‍ക്ക് കടിയേറ്റു. ഗുണ്ടാആക്രണ കേസിലെ പ്രതിയായ വലിയതുറ സ്വദേശി അനില്‍കുമാര്‍ (ജാങ്കോ കുമാര്‍) ആണ് പോലീസിനെ ആക്രമിച്ചത്. പിടികൂടാനുള്ള ശ്രമത്തിനിടെ...