Latest news3 months ago
എസ്ഡിപിഐ മണ്ഡലം തല പര്യടനയാത്ര നാളെ
കോതമംഗലം : രാജ്യത്തിന്റെ വീണ്ടെടുപ്പിന് എന്ന പ്രമേയത്തിൽ എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് മൂവാറ്റുപുഴ അഷ്റഫ് മൗലവി നയിക്കുന്ന ജനമുന്നേറ്റയാത്രയ്ക്ക് അഭിവാദ്യമർപ്പിച്ച് മണ്ഡലം പ്രസിഡന്റ് എൻ എസ് റഷീദ് മണ്ഡലംതല പര്യടന പര്യടന യാത്ര നടത്തും. ഭരണഘടന...