News1 year ago
ജന ജാഗരണ്‍ അഭിയാന് പദയാത്ര സംഘടിപ്പിച്ചു
കോതമംഗലം; നെല്ലിക്കുഴി മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ജന ജാഗരണ്‍ അഭിയാന് പദയാത്ര സംഘടിപ്പിച്ചു.കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ ജനദ്രോഹ നടപടികളിലും പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ വില വര്ദ്ധനവിവിലും ഗുണ്ടാ മയക്കുമരുന്ന് മാഫിയകള്‍ക്കെതിരെയുള്ള പോലീസിന്റെ നിഷ്ക്രിയത്വത്തിലും പ്രിതിഷേധിച്ചാണ് പദയാത്ര...