Latest news2 months ago
സ്ത്രിധനം ചോദിച്ചുള്ള നിരന്തര പീഡനം:യുവതിയെ ഭർത്താവും ബന്ധുക്കളും മർദ്ദിച്ച് കൊന്നെന്ന് പരാതി
ന്യൂഡൽഹി: സ്ത്രീധനമായി ആഡംബര വാഹനം നൽകിയില്ലെന്ന് ആരോപിച്ച് യുവതിയെ ഭർത്താവും വീട്ടുകാരും ചേർന്ന് മർദ്ദിച്ച് കൊലപ്പെടുത്തിയതായി പരാതി. ഉത്തർപ്രദേശിലെ ഗ്രേറ്റർ നോവിഡയിലാണ് സംഭവം.കരിഷ്മ എന്ന് യുവതിയാണ് കൊല്ലപ്പെട്ടത്. കരിഷ്മയുടെ സഹോദരൻ ദീപക്കിന്റെ പരാതിയിൽ ഭർത്താവ് വികാസ്...