കോതമംഗലം: ഞായറാഴ്ചകളിൽ സ്വകാര്യ ബസുകളും, കെ എസ് ആർ ടി സി ബസുകളും സർവ്വീസ് ചുരുക്കുന്നതുമൂലം ഗ്രാമീണമേഖലകളിൽ യാത്രക്ലേശം രൂക്ഷം. പൂയംകുട്ടി,പിണവർകുടി,വടാട്ടുപാറ,മാലിപ്പാറ,പെരുമണ്ണൂർ,ചാരുപാറ തുടങ്ങിയ മേഖലകളിൽ ജനങ്ങളുടെ പ്രധാനയാത്രമാർഗ്ഗം ബസ്സുകളാണ്. ചികത്സയ്ക്കും സ്വകാര്യ ആവശ്യങ്ങൾക്കും വിവിധ പൊതു...
കൊച്ചി:വനമേഖലയിലെ ആദിവാസികുട്ടികളുടെ വിദ്യാഭ്യാസത്തിൽ നിർണ്ണായ പങ്കുവഹിയ്ക്കുന്ന ഇടമലയാർ ട്രൈബൽ യു പി സ്കൂളിൽ ക്ലാസ്സുകൾ ആരംഭിയ്ക്കുന്നത് അനിശ്ചിതത്വത്തിൽ. കേരളപ്പിറവി ദിനമായ ഇന്ന് സംസ്ഥാനത്തെ മുഴുവൻ സ്കൂളുകളും തുറക്കുന്നതിന് സർക്കാർ ഉത്തരവായിട്ടുണ്ട്്.ഇതിന്റെ ഭാഗമായി ജില്ലാതലത്തിൽ സ്കൂൾ പ്രവേശനോത്സവവും...