Latest news2 months ago
മുഹമ്മദ് റാഫി ഹൈദരാബാദ് എഫ് സിക്ക് വേണ്ടി ഐഎസ്എല്‍ മാച്ചില്‍ ബൂട്ടണിയും;എംഎ കോളേജിന് അഭിമാന നേട്ടം
കൊച്ചി;മൂവാറ്റുപുഴ സ്വദേശി മുഹമ്മദ് റാഫി ഹൈദരാബാദ് എഫ് സിക്ക് വേണ്ടി ഐ എസ് എല്‍ മാച്ചില്‍ ബൂട്ടണിയും. കോതമംഗലം എം എ കോളേജിലെ മൂന്നാം വര്‍ഷ ബി എ ഹിസ്റ്ററി വിദ്യാര്‍ത്ഥിയാണ് മുഹമ്മദ് റാഫി.എം എ...