Latest news2 months ago
അഭിമന്യു കൊലപാതകകേസ് ; സെഷൻസ് കോടതി വീണ്ടും ഇന്ന് പരിഗണിക്കും
കൊച്ചി ; അഭിമന്യു കൊലപാതകക്കേസ് എറണാകുളം പ്രിൻസിപ്പല്‍ സെഷൻസ് കോടതി ഇന്ന് വീണ്ടും പരിഗണിക്കും. പ്രോസിക്യൂഷൻ സമർപ്പിച്ച രേഖകളുടെ ആധികാരികത ശിരസ്തദാറുടെ നേത്യത്വത്തില്‍ പരിശോധിച്ചു കഴിഞ്ഞതാണ്. ഇതിൻ്റെ റിപ്പോർട്ട് ഇന്ന് കോടതിക്ക് കൈമാറും. പ്രതിഭാഗത്തിൻ്റെ കൈയിലുള്ള...