News1 year ago
ഓഫ് റോഡ് സഫാരിയ്ക്കെതിരെ മോട്ടോര്‍ വാഹന വകുപ്പ് ; മറയൂരില്‍ 32 കേസുകള്‍,ലൈസന്‍സ് റദ്ദാക്കാനും നീക്കം
മറയൂര്‍ ; വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ അനധികൃതമായി നടന്നുവരുന്ന ഓഫ് റോഡ് സഫാരികള്ക്കെതിരെയും അപകടസാധ്യത സൃഷിടിയ്ക്കുന്ന തരത്തില്‍ വാഹനം ഓടിച്ച് ,വീഡിയോ എടുത്ത് സാമൂഹിക മാധ്യമങ്ങളില്‍ പോസ്റ്റുചെയ്യുന്നതിനെരെയും കര്‍ശന നടപടിയുമായി മോട്ടോര്‍വാഹന വകുപ്പ്. കഴിഞ്ഞ ദിവസം മറയൂര്‍...