Latest news1 month ago
ഇന്ദിരാഗാന്ധി രാജ്യത്തിന് നല്‍കിയത് മഹത്തായ സംഭാവനകള്‍;മാത്യു കുഴല്നാടന് എംഎല്‍എ
കോതമംഗലം;സ്വന്തം രക്തസാക്ഷിത്വത്വം കൊണ്ട് ഇന്ത്യ മഹാരാജ്യത്തിന്റെ അഖണ്ഡതയ്ക്കും മതേതരത്വത്തിനും മഹത്തായ സംഭാവന നല്കിയ പ്രോജ്വല വ്യക്തിത്വമായിരുന്നു മുന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയെന്ന് മാത്യു കുഴല്നാടന് എം എല്‍ എ. കോതമംഗലം – കവളങ്ങാട് കോണ്‍ഗ്രസ് ബ്ലോക്ക് കമ്മിറ്റികളുടെ...