Latest news1 month ago
മാതാവിന്റെ മൃതദ്ദേഹം കത്തിക്കരിഞ്ഞ നിലയില്‍,പൊള്ളലേറ്റ മക്കളില്‍ ഒരാള്‍ മരിച്ചു;സഹോരി ചികത്സയില്‍, ദുരഹതയെന്ന് ഉറ്റവര്‍
പാലക്കാട്:പൊള്ളലേറ്റ് മരണപ്പെട്ട മാതാവിന്റെ മൃതദ്ദേഹത്തിന് സമീപം പരിക്കുകളോടെ കണ്ടെത്തിയ പെണ്‍കുട്ടികളില്‍ ഒരാള്‍ മരിച്ചു.സഹോദരി ചികത്സയില്‍.ദുഹതതയെന്ന് നാട്ടുകാരും ഉറ്റവരും. പട്ടാമ്പിയില്‍ വല്ലപ്പുഴയില്‍ ഇന്നലെ പുലര്‍ച്ചെയോടെയാണ് ദാരുണസംഭവം. ചെറുകോട് മുണ്ടക്ക പറമ്പില്‍ ബീന (35)യും മകള്‍ നിഖ (12)യുമാണ്...