Local News2 months ago
മാതാവിനെ മക്കളുടെ മുന്നിലിട്ട് കുത്തിക്കൊലപ്പെടുത്തി ; പ്രതിക്ക് ജീവപര്യന്തം
തൃശൂർ ; മാതാവിനെ മക്കളുടെ മുൻപിൽ വച്ച് കുത്തികൊന്നു. കേസിൽ പ്രതിക്ക് ജീവപര്യന്തം തടവും 2 ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി. തൃശ്ശൂർ അവണിശ്ശേരി സ്വദേശി ജിതീഷിനെയാണ് തൃശൂർ ഒന്നാം അഡീ ജില്ലാകോടതി...