Latest news1 month ago
റംസാൻ വിഷു ചന്തകൾ നടത്താൻ ഹൈക്കോടതി അനുമതി
കൊച്ചി ; റംസാന്- വിഷു ഉത്സവച്ചന്തകള്‍ നടത്താന്‍ കണ്‍സ്യൂമര്‍ ഫെഡിന് ഹൈക്കോടതി അനുമതി നല്കി. തെരഞ്ഞെടുപ്പ് കഴിയുന്നത് വരെ ഉത്സവചന്തകളുടെ ഉത്പന്നങ്ങള്‍ക്ക് സര്‍ക്കാര്‍ സബ്സിഡി പണം അനുവദിക്കുന്നത് കോടതി വിലക്കിയിട്ടുള്ളത്. ചന്തകള്‍ നടത്താന്‍ സര്‍ക്കാര്‍ സബ്സിഡി...