News1 year ago
മുള്ളന്റെയും ഉടുമ്പിന്റെയും മാംസം വിറ്റ് ക്രസ്മസ് ആഘോഷിക്കാന്‍ ഇറങ്ങിയ എസ്റ്റേറ്റ് ജീവനക്കാരന് പിടിയില്‍
തൃശൂര്‍ ; ക്രിസ്മസ് ആഘോഷിക്കാന്‍ മുള്ളന്റെയും ഉടുമ്പിന്റെയും മാംസം വില്‍പ്പനയ്ക്കിറങ്ങിയ എസ്റ്റേറ്റ് ജീവനക്കാരന് എക്സൈസ് സംഘത്തിന്റെ റെയ്ഡില്‍ കുടുങ്ങി. തൊടുപുഴ വണ്ണപ്പുറം ഇളംതുരുത്തിയില്‍ വര്‍ക്കി മകന് ദേവസ്യ വര്‍ക്കി(58) യെയാണ് തൃശൂര്‍ എക്സൈസ്റെയ്ഞ്ച് എക്സൈസ് ഇന്‍സ്പെക്ടര്‍...