News1 year ago
ബോട്ടിലിന് 1000 രൂപ, ഇടപാടുകാർ അഥിതി തൊഴിലാളികൾ ; നെല്ലിക്കുഴിയിൽ നിന്നും ഹെറോയിനുമായി അസാം സ്വദേശി പിടിയിൽ
കൊച്ചി:ആസാമിൽ നിന്നും ഹെറോയിൻ കടത്തികൊണ്ടുവന്ന് കോതമംഗലം നെല്ലിക്കുഴിയിൽ വാടകയ്ക്ക് താമസിച്ച് വിൽപ്പന നടത്തി വന്നിരുന്ന അന്യ സംസ്ഥാന തൊഴിലാളി പിടിയിൽ . ഇരുപത്തിയൊന്ന് ചെറിയ കുപ്പികളിൽ വിൽപനയ്ക്കായി കൊണ്ടുവന്ന ഹെറോയിനുമായി നെല്ലിക്കുഴിയിൽ വാടകയ്ക്ക് താമസിച്ചു വന്നിരുന്ന...