അടിമാലി;പ്രാണരക്ഷാർത്ഥം പുലിയെ വെട്ടിക്കൊന്ന മാങ്കുളം ചിക്കനാംകുടിയിലെ ഗോപാലനെ കാണാനും സാന്ത്വനിപ്പിക്കാനും ആശുപത്രിയിലേക്ക് സന്ദർശന പ്രവാഹം. സാരമായി പരിക്കേറ്റ ഗോപാലൻ അടിമാലി താലൂക്ക് ആശുപത്രിയിൽ ചികത്സയിലാണ്.ഇന്നലെ രാവിലെ വിവരം അറിഞ്ഞത് മുതൽ മാങ്കുളം നിവാസികൾ ആശുപത്രിയിലേയ്ക്ക് ഒഴുകിയെത്തുകയായിരുന്നു....
അടിമാലി; പുലിയെ വെട്ടികൊലപ്പെടുത്തിയ അടിമാലി ചിക്കണംകുടി നിവാസി ഗോപാലന് ആശ്വസിക്കാം.പുലിയെക്കൊന്നതിന്റെ പേരിൽ ഗോപാലനെ ബുദ്ധിമുട്ടികരുതെന്ന് താൻ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയിട്ടുണ്ടെന്ന് വനംമന്ത്രി എ കെ ശശീന്ദ്രൻ. മാങ്കുളത്ത് വെട്ടേറ്റ് പുലി ചത്തസംഭവത്തിൽ മാധ്യമങ്ങളോട് പ്രതികരിയ്ക്കവെയാണ്...