Latest news4 months ago
ജെറാൾഡ് നെറ്റോയുടെ കൊലപാതകം;17 കാരന് 2 വർഷം തടവ് ശിക്ഷ,നീതി കിട്ടിയില്ല,നിയപോരാട്ടം തുടരുമെന്നും കുടുംബം
ലണ്ടൻ;യുകെ മലയാളിയായ ജെറാൾഡ് നെറ്റോയെ (62) കൊലപ്പെടുത്തിയ കേസിൽ 17 കാരന് രണ്ടുവർഷം തടവ് ശിക്ഷ.പ്രതി 12 മാസം ബാല കുറ്റവാളികൾക്കുള്ള സ്ഥാപനത്തിലും പിന്നീടുള്ള 12 മാസം കമ്മ്യൂണിറ്റി സൂപ്പർ വിഷനിലും സേവനം അനുഷ്ഠിക്കണമെന്നും കോടതി...