Latest news5 months ago
വേമ്പനാട്ട് കായല്‍ നീന്തിക്കടക്കുന്ന ആദ്യത്തെ പ്രായം കുറഞ്ഞ പെണ്‍കുട്ടിയായി ഗായത്രി പ്രവീണ്‍; 6 വയസ്സുകാരി നീന്തിയത് 4.5 കിലോമീറ്റര്‍
വൈക്കം;6 വയസുകാരി നീന്തിക്കടന്നത് റിക്കോര്‍ഡിലേയ്ക്ക്.കോതമംഗലം പുതുപ്പാടി കനേഡിയന്‍ സെന്‍ട്രല്‍ സ്കൂളിലെ ഒന്നാം ക്ലാസ് വിദ്യാര്‍ത്ഥിനി ഗായത്രി പ്രവീണ്‍ ആണ് വേമ്പനാട്ട് കായലിലെ ഏറ്റവും വീതികൂടിയ ഭാഗം നീന്തിക്കടന്ന് റിക്കോര്‍ഡിട്ടത്. വാരപ്പെട്ടി ഇളങ്ങവം പുളിക്കാംകുന്നത് പ്രവീണ്‍-ചിഞ്ചു ദമ്പതികളുടെ...