Latest news1 month ago
അഭിയനമികവിന്റെ തിളക്കത്തില്‍ ബിജുമേനോനും സുരേഷ് ഗോപിയും; പ്രേക്ഷക ശ്രദ്ധയിൽ ഇടംപിടച്ച് “ഗരുഡന്”
കണ്ണന് എം കൊച്ചി;പ്രേക്ഷകശ്രദ്ധയില്‍ ഇടംപിടച്ച് “ഗരുഡന്”.പക്ക ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലര്‍ ഗണത്തിലാണ് ഈ ചിത്രത്തെ കാണികള്‍ വരവേറ്റിട്ടുള്ളത്. പുതുമുഖ സംവിധായകന് അരുണ്‍ വര്‍മ്മയാണ് ബിജു മേനോന്,സുരേഷ് ഗോപി എന്നിവര്‍ പ്രധാന വേഷത്തിലെത്തുന്ന ചിത്രം അണിയിച്ചൊരുക്കിയിട്ടുള്ളത്. സുരേഷ് ഗോപിയുടെയും...