Latest news11 months ago
വടകരയിൽ കുറുക്കന്റെ ആക്രമണം;4 വയസുകാരി ഉൾപ്പെടെ 8 പേർക്ക് കടിയേറ്റു,കുറുക്കന് പേയിളകിയിട്ടുണ്ടോ എന്നും സംശയം
കോഴിക്കോട്;വടകരയിൽ രണ്ടിടങ്ങളിലായി കുറുക്കന്റെ ആക്രമണം. നാലുവയസുകാരിയും അഞ്ച് സ്ത്രീകളും ഉൾപ്പടെ എട്ടുപേർക്ക് കടിയേറ്റു. വൈകുന്നേരം ആറുമണിയോടെ പൈങ്ങോട്ടായിലും കോട്ടപ്പള്ളിയിലുമാണ് കുറുക്കന്റെ ആക്രമണം ഉണ്ടായത്. നാലുവയസുകാരിയെ വീട്ടിനകത്തേക്ക് ഓടിക്കയറിയാണ് കുറുക്കൻ ആക്രമിച്ചത്. ഇത് തടയുന്നതിനിടയാണ് ബന്ധുവായ മൊയ്തുവിന്...