അടിമാലി : കുറത്തിക്കൂടി ആദിവാസി കോളനിയിൽ നിന്നും ആനക്കൊമ്പ് പിടികൂടി. കോളനിവാസി പുരുഷോത്തമൻ പിടിയിൽ. കൃത്യത്തിൽ കൂടുതൽ പേർ ഉൾപ്പെട്ടിട്ടുണ്ടെന്നും ഇവരെ അന്വേഷിച്ചുവരുന്നതായും വനം വകുപ്പധികൃതർ അറിയിച്ചു. ആനക്കൊമ്പുകൾക്ക് ഉദ്ദേശം 9 കിലോ തൂക്കം വരും....
കോതമംഗലം;നേര്യമംഗലം ഫോറസ്റ്റ് റേഞ്ചില്‍ വാളറ ഫോറസ്റ്റ് സ്റ്റേഷന് പരിധിയില്‍ വരുന്ന ആവര്ക്കുട്ടി ഭാഗത്ത് അനധികൃതമായി വനത്തിനുള്ളില്‍ വാഹനം ഓടിയ്ക്കുകയും വന്യമൃഗങ്ങള്‍ക്കും പരിസ്ഥിതിക്കും ദോഷകരമാംവിധം പെരുമാറുകയും ചെയ്ത സംഭവത്തില്‍ വനംവകുപ്പ് കേസ് എടുത്തു. ഈ മാസം 6...