Latest news1 month ago
ഏഷ്യയിലെ തന്നെ ഏറ്റവും വലിയ പൂരമെന്ന് വിശേഷിപ്പിക്കുന്ന തൃശ്ശൂർ പൂരത്തിന് ഇന്ന് കൊടിയേറ്റം
തൃശ്ശൂർ ; തൃശ്ശൂർ പൂരത്തിന് ഇന്ന് കൊടിയേറ്റം തൃശൂർ പൂരത്തിലെ പ്രധാന പങ്കാളിത്തമുള്ള തിരുവമ്പാടി, പാറമേക്കാവ് ക്ഷേത്രങ്ങളിലും ഘടക ക്ഷേത്രങ്ങളിലുമാണ് ഇന്ന് കൊടിയേറ്റം. തിരുവമ്പാടി വിഭാഗത്തില്‍ രാവിലെ 11.30നും 11.45നും ഇടയിലും, പാറമേക്കാവില്‍ 12നും 12.15നും...