Latest news1 month ago
ഷാർജ്ജയിലെ ബഹുനില കെട്ടിടത്തിൽ തീ പിടുത്തം: 5 മരണം,44 പേർക്ക് പരുക്ക്
ഷാർജ: ഷാർജയിലെ ബഹുനില കെട്ടിടത്തിലുണ്ടായ തീ പിടുത്തത്തിൽ മരണം അഞ്ചായി . സിവിൽ ഡിഫൻസും പൊലീസു മാണ് മരണവിവരം സ്ഥിരീകരിച്ചത്. അഗ്നിബാധക്കിടെ രക്ഷപ്പെടാൻ വേണ്ടി താഴേയ്ക്ക് ചാടിയ ആഫ്രിക്കക്കാരൻ്റെ മരണം മാത്രമായിരുന്നു ആദ്യം ഔദ്യോഗികമായി സ്ഥിരീകരിച്ചിരുന്നത്....