Latest news1 month ago
അടിമാലിയിൽ വയോധികയെ തലയ്ക്കടിച്ച് കൊലപ്പെടുത്തി
അടിമാലി: വീട്ടിൽ വയോധികയുടെ മൃതദ്ദേഹം. അടിമാലി കുരിയൻസ് പടിക്ക് സമീപം താമസിക്കുന്ന നടുവേലിൽ കിഴക്കേതിൽ പരേതനായ കാസിമിന്റെ ഭാര്യ ഫാത്തിമ (70) യെ യാണ് വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. തലയിൽ നിന്നും രക്തം വാർന്നിരുന്നു....