Local News2 years ago
വഴിയിൽ നിന്നും കിട്ടിയ അരലക്ഷം പോലീസിന് കൈമാറി ; കുട്ടികളെത്തേടി അഭിനന്ദന പ്രവാഹം
കോതമംഗലം:കളഞ്ഞുകിട്ടിയ അര ലക്ഷം രൂപ പോലീസിന് കൈമാറിയ കുരുന്നുകളുടെ നല്ലമനസിന് പരക്കെ അഭിനന്ദനം.അയിരൂർപാടം സ്വദേശികളായ ഫർഹാൻ ബഷീറും യാസിർ അഷ്റഫുമാണ് കൈയ്യിൽക്കിട്ടിയ നോട്ടുകെട്ടുകൾ ഉടമയക്ക് കൃത്യമായി ലഭിയ്ക്കുന്നതിന് വഴിയൊരുക്കിയത്. ഇന്നലെ രാവിലെ നെല്ലിക്കുഴിയിൽ ട്യൂഷനുപോയി മടങ്ങിവരമ്പോൾ...