Local News1 year ago
വ്യാജസർട്ടിഫിക്കറ്റ ; 3 പേർകൂടി അറസ്റ്റിൽ
ആലുവ : വിദ്യാർത്ഥികൾക്ക് വ്യാജ വിദ്യാഭ്യാസ സർട്ടിഫിക്കറ്റ് നിർമ്മിച്ച് നൽകിയ കേസിൽ മൂന്നുപേർ കൂടി പിടിയിൽ. കോട്ടയം വിജയപുരം ലൂർദ് വീട്ടിൽ സിജോ ജോർജ് (35), പാലക്കാട് വല്ലപ്പുഴ കുന്നിശ്ശേരി വീട്ടിൽ അബ്ദുൾ സലാം (35),...