Latest news1 month ago
കണ്ണൂരില്‍ ബോംബ് നിര്‍മ്മാണത്തിനിടെ സ്ഫോടനം: 2 പേരുടെ നില ഗുരുതരം
കണ്ണൂർ ; പാനൂർ മൂളിയാത്തോട് ബോംബ് നിർമാണത്തിനിടെ സ്ഫോടനത്തില്‍ രണ്ട് സി.പി.എം പ്രവർത്തകർക്ക് പരിക്ക്. വിനീഷ് വലിയപറമ്ബത്ത്, ഷെറിൻ കാട്ടിന്റവിട എന്നിവർക്കാണ് പരിക്കേറ്റത്. ഇന്നലെ രാത്രി ഒരുമണിയോടാണ് സംഭവം.വിനീഷിന്റെ വീടിന്റെ അടുത്തുള്ള കട്ടക്കളത്തില്‍ വെച്ചാണ് സ്ഫോടനമുണ്ടായത്....