News1 year ago
വാഗ്ദാനം ചെയ്തത് ത്രില്ലടിപ്പിക്കും യാത്ര,അനുഭവിച്ചത് നരകയാതന;അധ്യപികയുടെ പരാതിയിൽ 5 പേർ അറസ്റ്റിൽ
മുവാറ്റുപുഴ;ഉല്ലാസ യാത്രയ്ക്ക് ബുക്കുചെയ്ത ബസ്സിൽ വിദ്യാർത്ഥികൾക്കും അധ്യാപകർക്കും അനുഭവിക്കേണ്ടിവന്നത് നകയാതന.മുവാറ്റുപുഴ നിർമ്മല കോളേജിൽ നിന്ന് കൂർഗിലേക്ക് പുറപ്പെട്ട വിനോദ യാത്ര സംഘം ദുരിതപർവ്വം താണ്ടിയാണ് നാട്ടിൽ തിരിച്ചെത്തിയത്.സംഭവത്തിൽ ബസ് ജീവനക്കാർ അടക്കം 5 പേർ അറസ്റ്റിൽ....