Latest news1 month ago
മൂന്നാര്‍ കയ്യേറ്റം ഒഴിപ്പിക്കല്‍; താമസക്കാരെ ഇറക്കിവിടരുതെന്നും ഉത്തരവില്ലാതെ കെട്ടടങ്ങള്‍ പൊളിക്കരുതെന്നും ഹൈക്കോടതി
കൊച്ചി; മൂന്നാറില്‍ കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കുമ്പോള്‍ താമസക്കാരെ ഒഴിപ്പിക്കരുതെന്ന് ഹൈക്കോടതി. കയ്യേറ്റക്കാരെ ഒഴിപ്പിക്കുമ്പോള്‍ തുടര്‍ ഉത്തരവുണ്ടാകുന്നതുവരെ കെട്ടിടങ്ങള്‍ പൊളിക്കരുത്, ഏലം, തേയില തോട്ടങ്ങള്‍, മറ്റു കൃഷികള്‍ക്കായി ഉപയോഗിക്കുന്ന ഭൂമി എന്നിവ പരിപാലിക്കണം എന്നീ നിര്‍ദ്ദേശങ്ങളും ജസ്റ്റിസ് മുഹമ്മദ്...