Latest news3 months ago
“മാർക്സിസം മാനവികമോ” സംവാദം 11-ന്;എസെൻഷ്യ 24 ന് ഒരുങ്ങി കണ്ണൂർ
കണ്ണൂർ: ശാസ്ത്ര-സ്വതന്ത്രചിന്താ പ്രസ്ഥാനമായ എസെൻസ് ഗ്ലോബലിന്റെ വാർഷിക പരിപാടിയായ എസെൻഷ്യ-24 ഫെബ്രുവരി 11 ന് ഞായറാഴ്ച കണ്ണൂർ നായനാർ അക്കാഡമിയിൽ നടക്കുമെന്ന് സംഘാടകർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. രാവിലെ ഒമ്പതു മുതൽ വൈകിട്ട് ആറു മണിവരെ...