Latest news7 months ago
ബിജി മോളുടെ ഫേസ്ബുക്ക് പോസ്റ്റ്;ചർച്ചകൾ സജീവം, പാർട്ടിയിൽ സ്ത്രീപങ്കാളിത്തം ഉറപ്പാക്കിയിട്ടുണ്ടെന്ന് മന്ത്രി ജി പ്രസാദ്
തിരുവനന്തപുരം; സിപി ഐയിൽ പുരുഷാധിപത്യമാണെന്നും സ്ത്രീകൾക്ക് പ്രവർത്തിക്കാൻ കഴിയുന്നില്ലെന്നുമുള്ള മുൻ എംഎൽഎ ഇ.എസ്.ബിജിമോളുടെ നിലപാട് നേതൃതലത്തിൽ ചൂടേറിയ ചർച്ചകൾക്ക് വഴിതെളിക്കുമെന്ന് സൂചന.കൃഷി മന്ത്രി പി പ്രസദ് പര്യമായിതന്നെ ബിജി മോളുടെ നിലപാടിനെ തള്ളി രംഗത്തെത്തി. മാധ്യമങ്ങളോടുള്ള...