Latest news11 months ago
ഇരുട്ടുകാനത്ത് ബസ് കൊക്കയിലേയ്ക്ക് ചരിഞ്ഞു;ദുരന്തം ഒഴിവായത് തലനാരിയ്ക്കെന്ന് നാട്ടുകാർ
ഇടുക്കി;ബസിന്റെ ഓട്ടം നിലയ്ക്കുന്നത് പിൻഭാഗത്തെ ടയറുകൾ അഗാതമായ കൊക്കയിലേയ്ക്ക് നിരങ്ങി നീങ്ങിയ നിലയിൽ.യാത്രക്കാർ ഇറങ്ങാൻ തുടങ്ങുമ്പോൾ ബസ് വീണ്ടും താഴേയ്ക്ക് തെന്നി നീങ്ങിയത് ഭീതി പരത്തി.വിദ്യാർത്ഥികളും അധ്യാപകരും അങ്കലാപ്പിൽ കഴിഞ്ഞത് അരമണിക്കൂറിലേറെ.തുണയായത് യാത്രക്കാരും ഫയർഫോഴ്സും കൈകോർത്തുള്ള...