Latest news3 weeks ago
സുരക്ഷാസേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ: 2 പേരെ വധിച്ചു
ജമ്മു കശ്മീരിർ: ബാരാമുള്ളയിൽ ബുധനാഴ്ചയുണ്ടായ ഏറ്റുമുട്ടലിൽ രണ്ട് ഭീകരരെ വധിച്ചു. ഒരു പോലീസ് ഉദ്യോഗസ്ഥന് പരുക്കേറ്റു. ബാരാമുള്ളയിലെ സോപോർ മേഖലയിലാണ് ഭീകരരും സുരക്ഷാ സേനയും തമ്മിൽ എറ്റുമുട്ടലുണ്ടായത്.സോപോറിലെ ഹഡിപ്പോരയിൽ സുരക്ഷാ സേന രണ്ട് ഭീകരരെ വധിച്ചതായാണ്...