Latest news4 months ago
മുനിയറ കാണാൻ നേര്യമംഗലം ഇഞ്ചത്തൊട്ടിയിലേയ്ക്ക് സന്ദർശക പ്രവാഹം
ശ്രീജിത്ത് വിജയൻ കോതമംഗലം;മുനിയറ കാണാൻ നേര്യമംഗലം ഇഞ്ചത്തൊട്ടിയിലേയ്ക്ക് സന്ദർശക പ്രവാഹം. നേര്യമംഗലം -ഇഞ്ചത്തൊട്ടി പാതയിൽ ഇഞ്ചത്തൊട്ടി തൂക്കുപാലത്തിന് സമീപം പാറപ്പുറത്ത് സ്ഥിതിചെയ്യുന്ന മുനിയറ കാണാൻ എത്തുന്ന സന്ദർശകരുടെ എണ്ണം അടുത്തിടെ വർദ്ധിച്ചിട്ടുണ്ടെന്നാണ് നാട്ടുകാരിൽ നിന്നും ലഭിയ്ക്കുന്ന...