Latest news1 month ago
ചിന്നക്കനാലിൽ കാട്ടാന ശല്യം:പൊറുതിമുട്ടി ജനം,ആർ.ആർ.ടി സംഘത്തെ വിന്യസിച്ച് വനം വകുപ്പ്
ഇടുക്കി:ചിന്നക്കനാലിൽ കാട്ടാന ശല്യം രൂക്ഷം.മേഖലയിൽ വനംവകുപ്പ്് ആർ.ആർ. ടി സംഘത്തെ വിന്യസിച്ചു.24 മണിക്കൂറും പൊതുജനങ്ങൾക്ക് ആർ ആർ ടി സംഘത്തിന്റെ സേവനം ലഭ്യമാവുമെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥ സംംഘം അറിയിച്ചു. സെക്ഷൻ ഫോറസ്റ്റ് ഓഫീസർ പി.ജി സന്തോഷാണ്...