Latest news2 months ago
ശിവരാത്രി ആഘോഷത്തിനിടയിൽ 14 കുട്ടികൾക്ക് ഷോക്കേറ്റു; 2 കുട്ടികളുടെ നില ഗുരുതരം
രാജസ്ഥാൻ: കോട്ടയിൽ ശിവരാത്രി ആഘോഷത്തിനിടെ 14 കുട്ടികൾക്ക്ഷോക്കേറ്റു. ശിവരാത്രി ആഘോഷങ്ങളുടെ ഭാഗമായുള്ള ഘോഷയാത്രയ്ക്ക് തയ്യാറെടുക്കുമ്പോൾ ആണ് ദുരന്തം. 2 കുട്ടികളുടെ നില അതീവ ഗുരുതരമായി തുടരുന്നു.ഉച്ചയ്ക്ക് 12:30 ഓടെയാണ് സംഭവം. ഘോഷയാത്രയ്ക്കിടെ ഇരുമ്പ് പൈപ്പ് വൈദ്യുതി...