Local News4 weeks ago
പ്രചാരണത്തിനിടെ കൊല്ലം എൻ ഡി എ സ്ഥാനാർത്ഥി കൃഷ്ണകുമാറിന് പരിക്ക്
കൊല്ലം കൊല്ലത്തെ എൻ ഡി എ സ്ഥാനാർത്ഥി കൃഷ്ണ കുമാറിന് പ്രചരണത്തിനിടെ പരിക്ക്. മുളവന ചന്തയില്‍ വച്ച് പ്രചാരണം നടത്തുന്നതിനിടെയായിരുന്നു കണ്ണിന് പരിക്കേറ്റത്. സ്വീകരണം നല്‍കുന്നതിനിടെ കൂർത്ത വസ്തു കണ്ണില്‍ കൊണ്ടതാണ് പരിക്കിന് കാരണമെന്ന് എൻ...