തിരുവനന്തപുരം ; കേരളം വിധിയെഴുതാൻ ഇനി ഒരു നാള്‍കൂടി. ഇന്ന് സ്ഥാനാർത്ഥികള്‍ക്ക് നിശബ്ദ പ്രചാരണം നടത്തും. 40 ദിവസം നീണ്ട പരസ്യ പ്രചരണത്തിന് ശേഷമാണ് സംസ്ഥാനം നിശബ്ദ പ്രചാരണത്തിലേക്ക് കടക്കുന്നത്. ഈ സമയത്ത് പൊതുയോഗങ്ങള്‍ക്കോ പ്രകടനങ്ങള്‍ക്കോ...
കോതമംഗലം: നാട്ടിലെ വന്യമൃഗ ശല്യത്തിന് പരിഹാരം കാണാൻ ആത്മാർത്ഥ ശ്രമമുണ്ടാകുമെന്ന് ഉറപ്പ് നൽകി എൽ.ഡി.എഫ് ഇടുക്കി പാർലമെൻ്റ് മണ്ഡലം എൽ.ഡി.എഫ് സ്ഥാനാർത്ഥി അഡ്വ. ജോയിസ് ജോർജ്ജ്. സ്ഥാനാർത്ഥിയുടെ കോതമംഗലം നിയോജകമണ്ഡലം തല ആദ്യ ദിവസത്തെ സ്വീകരണ...
കൊച്ചി;തൃക്കാക്കര തിരഞ്ഞെടുപ്പ് പ്രചാരണ ചൂടിലേയ്ക്ക്.എൽഡിഎഫ്,യൂഡിഎഫ് സ്ഥാനാർത്ഥി നിർണ്ണയം പൂർത്തിയായതോടെ മണ്ഡലം ഏറെക്കുറെ സജീവമായിക്കഴിഞ്ഞു. ചെമ്പുമുക്ക് സെന്റ് മൈക്കിൾസ് പള്ളിയിൽനിന്നുമാണ് എൽഡിഎഫ് സ്ഥാനാർത്ഥി ഡോ.ജോ ജോസഫ് പ്രചാരണത്തിനു തുടക്കമിട്ടത്. ഒൻപതാം തീയതി നാമനിർദേശ പത്രിക സമർപ്പിക്കും. യുഡിഎഫ്...