News1 year ago
ഇന്ന് ഈസ്റ്റർ ; പ്രത്യാശയുടെ സന്ദേശം പകരുന്ന ആഘോഷമെന്ന് മുഖ്യമന്ത്രി
കൊച്ചി;പീഡാനുഭവങ്ങൾക്കും കുരിശുമരണത്തിനും ശേഷം ലോകത്തിന് പ്രത്യാശയേകി ക്രിസ്തു ഉയർത്തെഴുന്നേറ്റതിന്റെ സ്മരണ പുതുക്കി ക്രൈസ്തവർ ഇന്ന് ഈസ്റ്റർ ആഘോഷിയ്ക്കുന്നു.എല്ലാ വായനക്കാർക്കും m4 മലയാളം ന്യൂസ് പോർട്ടൽ ടീമിന്റെ ഈസ്റ്റർ ആശംസകൾ മുഖ്യമന്ത്രിയുടെ ഈസ്റ്റർ ആശംസ തിരുവനന്തപുരം ഈസ്റ്റർ...