Film News1 year ago
നടിയെ ആക്രമിച്ച കേസ് ; ബാഹ്യ ഇടപെടല്‍ എന്നും ട്വസ്റ്റുകള്‍ പ്രതീക്ഷിക്കാമെന്നും വാദം
കൊച്ചി; പ്രചരിക്കുന്നത് അഭ്യൂഹങ്ങള്‍ മാത്രമെന്നും കേസ് നീട്ടിക്കൊണ്ടുപോകുന്നതിനുള്ള ബാഹ്യ ഇടപെടലുകളാണ് ഇപ്പോള്‍ നടക്കുന്ന അന്വേഷണത്തിന് പിന്നിലെന്നും ഒരു വിഭാഗം.തുടര്‍ അന്വേഷണത്തില്‍ വമ്പന്ട്വസ്റ്റുകള് പ്രതീക്ഷിയ്ക്കാമെന്നും ഇത് നടന് വീണ്ടും അഴിയ്ക്കുള്ളിലേയ്ക്കുള്ള വഴിയൊരുക്കുമെന്നും മറുവിഭാഗം. മാറിയ സാഹചര്യത്തില്‍ നടന്...