Latest news5 months ago
21 കാരിയെ ഹോട്ടലിൽ എത്തിച്ച് മദ്യം നൽകി മയക്കി ,ആൺ സുഹൃത്തിന് കാഴ്ചവച്ചു ; 33 കാരിയും കൂട്ടുകാരനും അറസ്റ്റിൽ
തിരുവനന്തപുരം : ക്ഷേത്ര ദർശനത്തിന് പോകാമെന്ന് വിശ്വസിപ്പിച്ച് 21 കാരിയെ കൂടെകൂട്ടി. ഹോട്ടലിൽ വിശ്രമത്തിനിടെ മദ്യം നൽകി മയക്കി ,ആൺ സുഹൃത്തിന് കാഴ്ചവച്ചു. 33 കാരിയായ കൂട്ടുകാരിയും കൂട്ടുകാരനും അറസ്റ്റിൽ . എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ...