Local News1 month ago
മൂന്ന് വയസുകാരനെ മടിയിൽ ഇരുത്തി ഡ്രൈവിംഗ് ചെയ്ത യുവാവിന്റെ ലൈസൻസ് സസ്പെൻഡ് ചെയ്ത് ആർടിഒ
കോഴിക്കോട് ; പുറക്കാട്ടിരിയിൽ മൂന്ന് വയസു പ്രായമുള്ള കുട്ടിയെ മടിയിൽ ഇരുത്തി ഡ്രൈവിംഗ് ചെയ്തു, ദൃശ്യം എഐ ക്യാമറയിൽ പതിഞ്ഞതിന് പിന്നാലെ വാഹനം ഓടിച്ച മലപ്പുറം സ്വദേശി മുഹമ്മദ് മുസ്തഫയുടെ ലൈസൻസ് സസ്പെൻഡ് ചെയ്തു ആർ...