News2 years ago
പ്രതിസന്ധികകളെ മറികടന്ന് സ്വന്തമാക്കിയത് മിന്നും വിജയം ; ബിനീഷിന് ഇത് സ്വപ്നസാഫല്യം
ഇടുക്കി ; ജീവിതം തന്നെ മാറ്റി മറിച്ച ഒരു അപകടം മൂലം പതിനഞ്ചാം വയസ്സിൽ പഠനം ഉപേക്ഷിക്കേണ്ടി വന്ന ഒരു പഠിതാവ് ആയിരുന്നു പൈനാവ് ഫ്ലവേഴ്സ് കോളനിയിലെ ബി നീഷ് പി.എസ്. എല്ലാവരെയുംപോലെ എസ്എസ്എൽസി കാലഘട്ടത്തിൽ...