Latest news10 months ago
കർമ്മപഥത്തിൽ രണ്ടര പതിറ്റാണ്ട് , പരിശീലന മികവ് സമ്മാനിച്ചത് അപൂർവ്വ ബഹുമതികൾ ; ഡോ. മാത്യൂസ് ജേക്കബ് പടിയിറങ്ങുന്നത് നേട്ടങ്ങളുടെ നിറവിൽ
കോതമംഗലം;ഹൈറേഞ്ച് കവാടം എന്നറിയപ്പെടുന്ന കോതമംഗലത്തെ കായിക കേരളത്തിന്റെ തലസ്ഥാനമാക്കി മാറ്റുന്നതിൽ നിർണ്ണായ പങ്കുവഹിച്ച കായിക പരിശീലകൻ ഡോ. മാത്യൂസ് ജേക്കബ് ഔദ്യോഗിക ജീവിതത്തിൽ നിന്നും പടിയിറങ്ങുന്നു. അഭിമാനാർഹമായ നിരവധി നേട്ടങ്ങൾ സ്വന്തമാക്കിയാണ് കോതമംഗലം മാർ അത്തനേഷ്യസ്...