News1 year ago
മുല്ലപ്പെരിയാർ കേസ്;കോടതി ഉത്തരവ് വഴികാട്ടി,ഇനി മുഖ്യം സർക്കാർ താൽപര്യമെന്ന് ഡോ .ജോ ജോസഫ്
കോതമംഗലം;ആത്മവിശ്വാസം മാത്രമായിരുന്നു കൈമുതൽ.നല്ലവരായ നിമയ വിദഗ്ധരുടെയും സാങ്കേതിക വിദഗ്ധരുടെയും സഹായം നിർണ്ണായകമായി.ഈ വിജയം അവരുടേതും കൂടിയാണ്.ഇനി എല്ലാം കേരള സർക്കാരിന്റെ താൽപര്യം പോലെ നടക്കും.ഇത് സുവർണ്ണാവസരമാണ്.ഇനി ഇങ്ങിനെ ഒരു സാധ്യത ഒരു പക്ഷെ നമുക്ക് ലഭിക്കാൻ...