കൊച്ചി;മൂവാറ്റുപുഴ ഇരട്ടക്കൊലപാതകത്തിലെ പ്രതി ഗോപാല്‍ മാലിക്കിനെ സംഭവസ്ഥലത്ത് എത്തിച്ച് തെളിവെടുപ്പ് നടത്തി. കുറ്റകൃത്യം നടത്തിയ വിധം പോലീസിന് മുമ്പില്‍ വിശദീകരിച്ചു.കൃത്യത്തിന് ഉപയോഗിച്ച വാക്കത്തി പോലീസ് കണ്ടെടുത്തു. സംഭവത്തിന് ശേഷം വാക്കത്തി അടൂപ്പറമ്പ് കമ്പനിപ്പടയിലെ ട്രാന്‍സ്ഫോര്‍മറിന് ചേര്‍ന്ന്...
ആലുവ; മൂവാറ്റുപുഴ ഇരട്ടക്കൊലക്കേസിലെ പ്രതി ഒഡീഷയില്‍ പിടിയില്‍.മൂവാറ്റുപുഴയില്‍ നിന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ ഒഡീഷയിലെത്തിയാണ് ഗോപാല്‍ മാലിക്കിനെ കസ്റ്റഡിയില്‍ എടുത്തത്. ആസാം സ്വദേശികളായ മൊഹന്താ, ദീപാങ്കര്‍ എന്നിവരാണ് ക്രൂരമായ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്.താമസസ്ഥലത്ത് കഴുത്തിന് വെട്ടേറ്റ്,രക്തം വാര്‍ന്നാണ് ഇരുവരും...
മൂവാറ്റുപുഴ;അടൂപ്പറമ്പിലെ ഇരട്ടക്കൊലപാതകം സംബന്ധിച്ച കേസില്‍ പ്രതിയെന്ന് സംശയിക്കുന്ന ഒഡീഷ സ്വദേശി ഗോപാല്‍ മാലിക്കിനെ കുടുക്കാന്‍ പോലീസ് നീക്കം ഊര്‍ജ്ജിതം. കൊല്ലപ്പെട്ട അസം സ്വദേശികളായ മൊഹന്തോയുടെയും ദീപാങ്കറിന്റെയും ഒപ്പം ഗോപാല്‍ മല്ലിക്കിനെ ഇതുവരെ കണ്ടെത്താനായിട്ടില്ല.ഇയാളെ കണ്ടെത്തുന്നിനായി പോലീസ്...