Latest news2 weeks ago
വേള്‍ഡ് പീസ് ഓഫ് യുണൈറ്റഡ് നേഷന്‍സ് സര്‍വകലാശാലയില്‍ നിന്നും ഡോക്ടറേറ്റ് ലഭിച്ച ബിജുലോട്ടസിന് അടിമാലി പ്രസ്ക്ലബിന്റെ ആദരം
അടിമാലി;ഹോണററി ഡോക്ടറേറ്റ് ലഭിച്ച മാധ്യമ പ്രവര്‍ത്തകനും സാമൂഹ്യ പ്രവര്‍ത്തകനുമായ ബിജു ലോട്ടസിനെ അടിമാലി പ്രസ് ക്ലബ് ആദരിച്ചു. പ്രസ് ക്ലബ് പ്രസിഡന്റ് സിജോ പുല്ലന് അധ്യക്ഷത വഹിച്ചു. വേള്‍ഡ് പീസ് ഓഫ് യുണൈറ്റഡ് നേഷന്‍സ് സര്‍വകലാശാലയില്‍...