News1 year ago
വില്ലേജ് ഓഫീസ് കെട്ടിട നിർമ്മാണത്തെച്ചൊല്ലി തർക്കം;മൂവാറ്റുപുഴയിൽ 120 വൈദ്യുതവകുപ്പ് ജീവനക്കാർ അറസ്റ്റിൽ
മൂവാറ്റുപുഴ: വൈദ്യൂത വകുപ്പ് ജീവനക്കാരും റവന്യൂവകുപ്പ് അധികൃതരും തമ്മിൽ തർക്കം,സംഘർഷം.കെഎസ്ഇബി എക്സിക്യൂട്ടീവ് എഞ്ചിനിയർ അടക്കം 120 പേർ അറസ്റ്റിൽ. ഇന്നലെ മൂവാറ്റുപുഴയിലാണ് സംഭവം.വൈദ്യുതഭവൻ ഓഫിസിന് മുന്നിൽ വില്ലേജ് ഓഫിസ് കെട്ടിടം നിർമ്മാണം ആരംഭിച്ചത് കെഎസ്ഇബി ജീവനക്കാർ...