Latest news9 months ago
നേര്യമംഗലം വില്ലേജ് ഓഫീസിന് സമീപം വൃദ്ധന്റെ ജഡം ;മൃതദ്ദേഹം അഴുകിയ നിലയിൽ,പോലീസ് അന്വേഷണം ആരംഭിച്ചു
കോതമംഗലം;നേര്യമംഗലത്ത് വൃദ്ധന്റെ ജഡം കണ്ടെത്തി.നേര്യമംഗലം പയ്യാമ്പിള്ളിയിൽ ധനപാലന്റെ(72)ജഡമാണ് ഇന്ന് രാവിലെ വില്ലേജ് ഓഫീസിന് സമീപം കണ്ടെത്തിയത്. കാറ്ററിംഗ് സ്ഥാപനത്തിലെ ജോലിക്കാരനായിരുന്നെന്നാണ് നാട്ടുകാരിൽ നിന്നും ലഭിക്കുന്ന വിവരം.ജഡം അഴുകിയ നിലയിലാണ്.മൃതദ്ദേഹത്തിൽ നിന്നും ലഭിച്ച തിരിച്ചറയിൽ കാർഡിൽ നിന്നാണ്...